Tuesday, December 24, 2024

Top 5 This Week

Related Posts

ദുരന്തഭൂമിയിൽ ജീവൻ്റെ തുടിപ്പ് ?

മോപ്പാടി: മുണ്ടക്കൈയിൽ നിന്നും ആശ്വാസവാർത്ത കൂടി വരുന്നു. മുണ്ടക്കൈ സ്ക്കൂളിനടുത്ത് റഡാറിൽ ജീവൻ്റെ തുടിപ്പ് കണ്ടു. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നിർദേശപ്രകാരം രക്ഷാപ്രവർത്തകരും സൈന്യവും സ്ഥലത്ത് പരിശോധന നടത്തിവരികയാണ്. റഡാറിൽ രണ്ടുതവണ സിഗ്നൽ വന്നതോടെ കെട്ടിടത്തിനകത്ത് പൊളിച്ച് പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles