Wednesday, December 25, 2024

Top 5 This Week

Related Posts

തോട്ടത്തില്‍ മത്തായി കുര്യന്‍ (കുഞ്ഞേട്ടന്‍ – 93) അന്തരിച്ചു

ആരക്കുഴ – തോട്ടത്തില്‍ മത്തായി കുര്യന്‍ (കുഞ്ഞേട്ടന്‍ – 93) അന്തരിച്ചു. സംസ്‌കാരം (27.12.2022) ചൊവ്വ രാവിലെ 11.30 ന് ആരക്കുഴ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളിയില്‍.
ഭാര്യ – ഏലിക്കുട്ടി (കുളപ്പുറം ആടുകുഴി കുടുംബാംഗം)
മക്കള്‍ – സിസ്റ്റര്‍ ലിറ്റി എസ്എസ്എസ് മൂഴിക്കുളം, ആനി, ബെന്നി, ഷൈജ, ഷാന്റി (അയര്‍ലന്റ്), ഷാജന്‍ (യു.കെ.), ഷിജി (യു.കെ.)
മരുമക്കള്‍ – ജില്‍സ് കാരിത്തടത്തില്‍ ഉടുമ്പന്നൂര്‍, ഷിജി പിണക്കാട്ടുപറമ്പില്‍ മീങ്കുന്നം, മത്തച്ചന്‍ കുറ്റപ്പിള്ളില്‍ വാരപ്പെട്ടി, സാജു പടിപ്പുരയ്ക്കല്‍ ഏറ്റുമാനൂര്‍ (അയര്‍ലന്റ്), ജസ്സി കൊച്ചുപുരയ്ക്കല്‍, കദളിക്കാട് (യു.കെ.), ഷാജി മുണ്ടേംപുള്ളില്‍ പഴങ്ങനാട് (യുകെ.)

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles