Wednesday, December 25, 2024

Top 5 This Week

Related Posts

ഡോ. രമ നിര്യാതയായി

ഡോ. രമ നിര്യാതയായിനടൻ ജഗദീഷിന്റെ ഭാര്യയും മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മേധാവിയായിരുന്ന ഡോ. പി.രമ (61) അന്തരിച്ചു. സംസ്‌ക്കാരം വൈകീട്ട് നാലിനു തൈക്കാട് ശാന്തി കവാടത്തിൽ നടക്കും.മക്കൾ : ഡോ.രമ്യ ജഗദീഷ്(പ്രഫസർ, നാഗർകോവിൽ മെഡിക്കൽ കോളജ്), ഡോ. സൗമ്യ ജഗദീഷ് (സൈക്യാട്രിസ്റ്റ്), മരുമക്കൾ : ഡോ.നരേന്ദ്രൻ നയ്യാർ ഐപിഎസ്, ഡോ. പ്രവീൺ പണിക്കർ.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles