Friday, January 3, 2025

Top 5 This Week

Related Posts

ഡയാലിസിസ് രോഗികൾക്കായുള്ള ലഘു ഭക്ഷണ വിതരണ ഫണ്ടിലേക്ക് തുക കൈമാറി.

ഡയാലിസിസ് രോഗികൾക്കായുള്ള ലഘു ഭക്ഷണ വിതരണ ഫണ്ടിലേക്ക് തുക കൈമാറി.

കരുനാഗപ്പള്ളി : കരുണ്യശ്രീ കഴിഞ്ഞ മൂന്നുവർഷമായി കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലെ ഡയാലിസിസ് രോഗികൾക്ക് ദിനം തോറും നൽകി വരുന്ന ലഘു ഭക്ഷ ണ വിതരണ ഫണ്ടിലേക്ക് പതിയിൽ പുഷ്പാഗദന്റെ മകൻ പി.പി.രഞ്ജിത്തിന്റെ സ്മരണാർത്ഥം ഫണ്ട് കൈമാറി. ഗവൺമെന്റ് ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ഡോ: സൂജിത് കാരുണ്യശ്രീക്ക് വേണ്ടി ഫണ്ട് ഏറ്റുവാങ്ങി, കാരുണ്യ ശ്രീ ചെയർമാൻ മുനമ്പത്ത് ഷിഹാബ്, ജന: സെക്രട്ടറി ഷാജഹാൻ രാജധാനി, വൈസ് ചെയർമാൻ നാസർ പോച്ചയിൽ .നഴ്സിംഗ് സൂപ്രണ്ട് പ്രീത, ആശുപത്രി ജീവനക്കാരായ അജയകുമാർ ,. ചിത്ര,എൽസി , രഞ്ജിത്തിന്റെ സഹോദരൻ അമൃതജിത് , നാസർ ആറ്റുപുറംഎന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles