Tuesday, January 7, 2025

Top 5 This Week

Related Posts

ടി. കെ രാമകൃഷ്ണൻ നായർ നിര്യാതനായി

മുവാറ്റുപുഴ: കിഴക്കേക്കര തട്ടാർകുടിയിൽ ടി. കെ രാമകൃഷ്ണൻ നായർ -85 (റിട്ട. സ്പെഷ്യൽ ഓഫീസർ റവന്യൂ, കെ.എസ്.ഇ.ബി) നിര്യാതനായി. സംസ്‌കാരം ബുധൻ 3 മണിക്ക് മുവാറ്റുപുഴ കിഴക്കേക്കര വീട്ടുവളപ്പിൽ

ഭാര്യ പരേതയായ കെ. എം. സുഭദ്ര (റിട്ട. ട്രെഷറി ഓഫീസർ ). മക്കൾ : മിനി, സിന്ധു (അധ്യാപിക, മഹാത്മാ ഹൈസ്‌കൂൾ, ചെന്നിത്തല) മരുമക്കൾ : വിജയകുമാർ,(റിട്ട. ഐ ഓ ബി, പറവൂർ തലയാം വീട് ), അനിൽകുമാർ ( ചെന്നിത്തല വൈപ്പുവിളയിൽ, റിട്ട. പോളിടെക്നിക് ലൈബ്രറിയൻ),മൂവാറ്റുപുഴയിലെ കലാ- സാംസ്‌കാരിക- സാമൂഹ്യരംഗത്ത് സജീവമായിരുന്നു ടി.കെ. രാമകൃഷ്ണൻ.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles