Wednesday, December 25, 2024

Top 5 This Week

Related Posts

ജീപ്പ് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു.

ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം.
മാനന്തവാടി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 തോട്ടം തൊഴിലാളികൾ മരിച്ചു. തേയില തോട്ടം തൊഴിലാളികളായ റാണി ശാന്ത ചിന്നമ്മ ലീല തുടങ്ങിയ ഒമ്പതു പേരാണ് തൽക്ഷണം മരണമടഞ്ഞത്. മൂന്നുപേരുടെ നില ഗുരുതരമാണ്. മരിച്ചവരെല്ലാം വയനാട് സ്വദേശികളാണ്. കെ.എൽ 11 ബി 5655 ജീപ്പാണ് അപകടത്തിൽപ്പെട്ടത് വൈകീട്ട് 5 മണിക്കാണ് അപകടം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles