Friday, December 27, 2024

Top 5 This Week

Related Posts

ജിഗ്നേഷ് മേവാനിക്ക് ജാമ്യം.

അസം പോലീസ്പ്ര അറസ്റ്റു ചെയ്ത് ജയിലിൽ അടച്ചിരുന്ന ദളിത് നേതാവും ഗുജറാത്ത് സ്വതന്ത്ര എം.എൽ.എ ജിഗ്നേഷ് മേവാനിക്ക് ജാമ്യം. അസം കോടതിയാണ് മേവാനിക്ക് ജാമ്യം അനുവദിച്ചത്. പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്തുവെന്ന പരാതിയിലാണ് ആദ്യം അസം പോലീസ് ​ഗുജറാത്തിൽനിന്നു അറസ്റ്റ് ചെയ്തത്. ഈ കേസിൽ ജാമ്യം ലഭിച്ചെങ്കിലും ഏപ്രിൽ 25ന് വനിതാ പോലീസിനെ ആക്രമിച്ചുവെന്ന് കാണിച്ച് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles