Saturday, January 11, 2025

Top 5 This Week

Related Posts

ജന്മനാട്ടിലെ വിശപ്പകറ്റാൻ പ്രവാസി ലോകം തയ്യാറാണ് – മുനമ്പത്ത് റഹ്മാൻ

ജന്മനാട്ടിലെ വിശപ്പകറ്റാൻ പ്രവാസി ലോകം തയ്യാറാണ് – മുനമ്പത്ത് റഹ്മാൻ

കരുനാഗപ്പള്ളി – ജന്മനാട്ടിലെ വിശപ്പകറ്റാൻ പ്രവാസി സമൂഹം തയ്യാറാകുമെന്ന് ഓ ഐ സി സി സൗദി അറേബ്യ നാഷണൽ കമ്മിറ്റി ട്രഷറർ റഹ്മാൻ മുനമ്പത്ത് പ്രസ്താവിച്ചു. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ& പാലിയേറ്റീവ് കെയറിൻ്റെ ആഭിമുഖ്യത്തിൽ എൻറെ നാട് വിശപ്പ് രഹിതം എന്ന പദ്ധതിയുടെ ഭാഗമായി നടത്തുന്ന കരുനാഗപ്പള്ളി നെഞ്ച് രോഗ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കു മുള്ള ഉച്ചഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ഫൗണ്ടേഷൻ ചെയർമാൻ ബോബൻ ജി നാഥ് അധ്യക്ഷത വഹിച്ചു. ചൂളൂർ ഷാനി, പ്രഭാ അനിൽ, റോസാനന്ദ്, ചിറ്റുമൂല താഹ, മോളി എസ്, അമ്പിളി ശ്രീകുമാർ, സരിത അജിത്ത്, എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles