Friday, December 27, 2024

Top 5 This Week

Related Posts

ജനോവ ഇല്ലം സേവ്യർ (87) നിര്യാതനായി

വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറ്റിലെ പ്രമുഖ പച്ചക്കറി വ്യാപാരിയായിരുന്ന ജനോവ ഇല്ലം സേവ്യർ (87) നിര്യാതനായി .

സംസ്ക്കാരം വെള്ളിയാഴ്ച ജൻമ്മനാടായ തമിഴ്നാട് തിരുനെൽവേലിയിൽ. ഭാര്യാ പരേതയായ രാജഗിരി പുഷ്പം. മക്കൾ ,അന്തോണിരാജ്, ജ്യോതി,ഫിലോമിന, അമൽരാജ്, സുന്ദർയേശുദാസ്, ഭാഗ്യാരാജ്, സഹായരാജ്, റാണി(പരേത) ,എഡ്വേർഡ് കോവിൽരാജ്, സെൽവി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles