Monday, January 27, 2025

Top 5 This Week

Related Posts

ചന്ദ്രികയുടെ മാനേജിങ് ഡയറക്ടറായി സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു

മലപ്പുറം: മുസ്‌ലിം പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനി ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി മുസ്ലിം ലീ​ഗ് സംസ്ഥാന പ്രസിഡന്റ് ക്കാട് സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് മലപ്പുറത്ത് ചേര്‍ന്ന ഡയറക്ടർ ബോർഡ് യോ​ഗത്തിൽ
മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ. മജീദ് എം.എല്‍.എ, അഡ്വ. പി.എം.എ സലാം, വി.കെ. ഇബ്രാഹീം കുഞ്ഞ്, പി.എം.എ സമീര്‍ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles