Monday, January 27, 2025

Top 5 This Week

Related Posts

കോൺഗ്രസ്സ് നേതാവ് മുനമ്പത്ത് വഹാബ് അന്തരിച്ചു.

കോൺഗ്രസ്സ് നേതാവ് മുനമ്പത്ത് വഹാബ് അന്തരിച്ചു.
കരുനാഗപ്പള്ളി. മുൻജില്ലാ പഞ്ചായത്ത് മെമ്പറും കൊല്ലംജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ കോഴിക്കോട് എസ്.വി. മാർക്കറ്റ് മുനമ്പത്ത് വിട്ടിൽ മുനമ്പത്ത് വഹാബ് (68) അന്തരിച്ചു. ഭാര്യ അസുമാബീവി, മക്കൾ അബ്ദുൽ വാഹിദ്, വാഹിദ ( കാനറാ ബാങ്ക്) മരുമക്കൾ ഷംനാദ് (മാളുട്ടി ട്രാവൽസ് ) റജീന. മുൻ ബോട്ട് ക്ലബ് പ്രസിഡൻ്റ്, കോഴിക്കോട് മിൽമാ കോ- ഓപ്പറേറ്റീവ് സംഘം സ്ഥാപക പ്രസിഡൻ്റ്, കരുനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ, കോഴിക്കോട് കയർ സഹകരണ സംഘം പ്രസിഡൻ്റ്, മുനമ്പത്ത് കുടുംബയോഗം പ്രസിഡൻ്റ് , കോഴിക്കോട് ജുമാഅത്ത് കമ്മിറ്റി പരിപാലന സമിതി അംഗം.എന്നീ നിലകളിൽ സേവനമനുഷ്ടിച്ചു. മുതദ്ദേഹം രാവിലെ 8 മണി വരെ കൊല്ലകയിലെ വസതിയിലും 9 മണിക്ക് കോൺഗ്രസ് ഭവനിലും തുടർന്ന് കോഴിക്കോട്ട് കുടുംബ വീട്ടിലും പൊതുദർശനത്തിന് ശേഷം വെള്ളിയാഴ്ച 11 മണിക്ക് കോഴിക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കം നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles