Wednesday, December 25, 2024

Top 5 This Week

Related Posts

കോതമംഗലം പ്രസ് ക്ലബ് ഭാരവാഹികൾ

കോതമംഗലം : കോതമംഗലം പ്രസ് ക്ലബ്ബിന്റെ പ്രസിഡന്റായി സോണി നെല്ലാനിയെയും സെക്രട്ടറിയാി ലത്തീഫ് കുഞ്ചാട്ടിനെയും തിരഞ്ഞെടുത്തു. കെ.എസ്. സുഗുണൻ (രക്ഷാധികാരി)
അയിരൂർ ശശീന്ദ്രൻ ( വൈസ് പ്രസിഡന്റ്), നിസാർ അലിയാർ (ജോ.സെക്രട്ടറി) ദീപു ശാന്താറാം ( ട്രഷറർ) ജോഷി അറക്കൽ, എ.കെ.ജയപ്രകാശ്, ടാൽസൺ കെ മാത്യു, ജിജു ജോർജ്ജ്, എൻ.എ. സുബൈർ, പി.സി. പ്രകാശ് (കമ്മിറ്റിയംഗം) എന്നിവരെയും തിരഞ്ഞെടുത്തു.

പ്രസ് ക്ലബ് ഹാളിൽനടന്ന പൊതുയോഗത്തിൽ പ്രസ് ക്ലബ് പ്രസിഡന്റ് ജോഷി അറക്കൽ അധ്യക്ഷനായിരുന്നു. കെ.എസ്. സുഗുണൻ ,കെ പി .കുര്യാക്കോസ്, എം കെ .ജയപ്രകാശ്, സോണി നെല്ലിയാനി, ടാൽ സൺ പി മാത്യു, പി.സി. പ്രകാശ്, ദീപു ശാന്താറാം, കെ .എ .സൈനുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles