Home LOCAL NEWS KOLLAM കെ.ജി രവിയുടെ “നേർകാഴ്ചകൾ “പ്രകാശനം ചെയ്തു

കെ.ജി രവിയുടെ “നേർകാഴ്ചകൾ “പ്രകാശനം ചെയ്തു

0
110

കെ.ജി രവിയുടെ “നേർകാഴ്ചകൾ “പ്രകാശനം ചെയ്തു.

കരുനാഗപ്പള്ളി : കാർഷികകടാശ്യാസ കമ്മിഷൻ അംഗവും, കോൺഗ്രസ്സ് നേതാവുമായ കെ.ജി രവി എഴുതിയ നേർകാഴ്ചകൾ എന്ന പുസ്തകം കെസി വേണുഗോപാൽ എംപി എം.സ് താരക്ക് നൽകി പ്രകാശനം ചെയ്തു. സി.ആർ മഹേഷ് എം എൽ എ, അദ്ധ്യക്ഷത വഹിച്ചു. അനിൽ എസ് കല്ലേലിഭാഗം ,കെസി രാജൻ വലിയത്ത് ഇബ്രാഹിം കുട്ടി, കെ ജി രവി , അഡ്വ. കെ. എ ജവാദ് എന്നിവർ സന്നിഹിതരായിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here