കോതമംഗലം : സി എച്ച് സെന്റർ പല്ലാരിമംഗലം ഗ്ലോബൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ നിർദ്ധനരായ
കൃാൻസർ രോഗികൾക്കുള്ള ധനസഹായ വിതരണം ചെയർമാൻ
മീരാൻ മാനിക്കൽ നിർവ്വഹിച്ചു.
രോഗികൾക്കു വിതരണം നടത്താനുള്ള തുക കോതമംഗലം
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിസാമോൾ ഇസ്മായിലിനെ ഏൽപ്പിക്കുകയായിരുന്നു. വർക്കിംഗ് പ്രസിഡന്റ് ജാബിർ മടിയൂർ, കോഓഡിനേറ്റർ ജബ്ബാർ കുറിഞ്ഞിലിക്കാട്ട്, ബാവ പഴമ്പിള്ളിൽ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് തുക കൈമാറിയത്
കൃാൻസർ രോഗികൾക്ക് ധനസഹായം വീതരണം ചെയ്തു
