Wednesday, December 25, 2024

Top 5 This Week

Related Posts

കാവുംങ്കര കരിമക്കാട്ട് ടി.യു. അലിയാർ(സാധു അലിയാർ (85) ) നിര്യാതനായി

മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ
ആദ്യ കാല ചാരിറ്റി പ്രവർത്തകനും , മുൻ മുനിസിപ്പൽ കൗൺസിലറുമായി
രുന്ന കാവുംങ്കര കരിമക്കാട്ട് ടി.യു. അലിയാർ(സാധു അലിയാർ (85) ) നിര്യാതനായി.
മൂവാറ്റുപുഴ സാധു സംരക്ഷണ
സമിതിയുടെ സ്ഥാപകനായിരു
ന്നു.ഭാര്യ .പരേതയായ ശരീഫ.
മക്കൾ: സാബിറ,അഷ്‌റഫ്‌,കരീം,
നൗഷാദ്,ഷമീർ ,ഷക്കീർ .,മരുമക്ക
ൾ.കമാൽ,ഷാജിത,ഷഫീല,സൽമ, ഷെമി ,സിനി .ഖബറടക്കം ശനി
യാഴ്ച 11 ന്സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles