Monday, January 27, 2025

Top 5 This Week

Related Posts

കാമരാജ് ഫൗണ്ടേഷൻ: പി.കെ. കബീർസലാല വീണ്ടും പ്രസിഡൻറ്

സുബൈദ നാദാപുരം (കോഴിക്കോട്)
ജോസ് സെബാസ്റ്റ്യൻ (പൂവത്തും മൂട്ടിൽ (ഇടുക്കി)
ട്രഷറർ : ഡി. ശശിധരൻ നാടാർ (തിരുവനന്തപുരം)

ദേശീയ നിർവ്വാഹക സമിതിയംഗം
കെ.എം. സെബാസ്റ്റ്യൻ (കോഴിക്കോട്) എന്നിവരാണ് മറ്റു ഭാരവാഹികൾ

തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായിരുന്ന കെ.കാമരാജിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും അദ്ദേഹത്തിന്റെ ഭരണപരിഷ്‌കാരങ്ങളും ജീവിത ശൈലിയും വിദ്യാർത്ഥികൾ മനസ്സിലാക്കുന്നതിനും വേണ്ടി സ്‌ക്കൂൾ പാഠ്യപദ്ധതിയിൽ അദ്ദേഹത്തിന്റെ ജീവചരിത്രം ഉൾപ്പെടുത്തണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പി.കെ. കബീർ സലാല യോഗത്തിൽ ആധ്യക്ഷം വഹിച്ചു.
കെ.എഫ്.ഐ യുടെ അഖിലേന്ത്യാ ചെയർമാൻ ഡോ.എ.നീലലോഹിതദാസ് യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എസ്.കെ.വിജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles