തെങ്ങ് മറിച്ചിടുന്നതിനിടെ ആന ഷോക്കേറ്റ് ചരിഞ്ഞു.
ദാസനക്കര : പാതിരി വനത്തിൽ നിന്നും വന്ന കാട്ടുകൊമ്പൻ ഷോക്കേറ്റ് ചരിഞ്ഞു. ദാസനക്കര വിക്കലം രാജേഷിൻ്റെ തോട്ടത്തിലാണ് എൽ.റ്റി ലൈനിൽ നിന്നും ഷോക്കേറ്റ് കൊമ്പനാന ചരിഞ്ഞത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു വരുന്നു.
കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു
