Friday, December 27, 2024

Top 5 This Week

Related Posts

കനത്ത കാറ്റ് :സൺഡേ സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കുര തകർന്നു

കോതമംഗലം : വെള്ളിയാഴ്ച വൈകിട്ട് ഉണ്ടായ കനത്ത കാറ്റിലും, മഴയിലും ചേലാട്, പിണ്ടിമന സെന്റ് ജോൺസ് യാക്കോബായ പള്ളിയുടെ സൺഡേ സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കുര തകർന്നു. കോതമംഗലം മേഖലയിൽ കഴിഞ്ഞ രണ്ടു ദിവസമായി ഉണ്ടായ ശക്തമായ മഴയും, കാറ്റുംമൂലം വ്യാപക നാശമാണ് സംഭവിച്ചത്. . പ്രദേശത്തെ വൈദ്യുതി ബന്ധവും പലയിടത്തും തകരാറിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles