Wednesday, December 25, 2024

Top 5 This Week

Related Posts

ഓട്ടോറിക്ഷകളില്‍ പൊലീസിന്റെ പരിശോധന

പാലക്കാട്:അമിത ചാര്‍ജ് ഈടാക്കുന്നു, മോശമായി ഡ്രൈവര്‍മാര്‍ പെരുമാറുന്നു എന്നീ പരാതികളുടെ അടിസ്ഥാനത്തില്‍ നഗരത്തിലെ ഓട്ടോറിക്ഷകളില്‍ പൊലിസ് പരിശോധന നടത്തി. വനിതാ പൊലീിസ് ഉദ്യോഗസ്ഥര്‍ മഫ്ത്തിയില്‍ ഓട്ടോറിക്ഷ ഓട്ടം വിളിച്ചായിരുന്നു പരിശോധന. പരാതി കാരണമായ പ്രതികരണം ഉണ്ടായ 65 ഓട്ടോറിക്ഷകള്‍ക്കെതിരെ പിഴയുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പാലക്കാട് എ.എസ്.പി ഷാഹുല്‍ ഹമീദ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles