Friday, December 27, 2024

Top 5 This Week

Related Posts

ഇരമംഗലത്ത് ഇ.കെ. തോമസ് (കുഞ്ഞച്ചന്‍ – 78) അന്തരിച്ചു

മൂവാറ്റുപുഴ – ഇരമംഗലത്ത് ഇ.കെ. തോമസ് (കുഞ്ഞച്ചന്‍ – 78) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച (29.11.2022) 2 ന് മൂവാറ്റുപുഴ ഹോളിമാഗി ഫൊറോന പള്ളിയില്‍.

ഭാര്യ ഗ്രേസി തോമസ്. അരിക്കുഴ ആലപ്പാട്ട് കുടുംബാംഗം.
മക്കള്‍ – സിന്ധു ലിജോ (യു.കെ.), സിനി ഡേവിസ് (യുകെ)
ജേക്കബ് തോമസ് (ബിസിനസ്, ഇരമംഗലത്ത് സെന്റര്‍, മൂവാറ്റുപുഴ)
മരുമക്കള്‍ – ലിജോ സ്‌കറിയ മംഗലി, അങ്കമാലി (യു.കെ.) ഡേവിസ് ജോസ്, പൂണോളി കൈപ്പട്ടൂര്‍ (യു.കെ.), സുജിത ജേക്കബ് ഏറത്ത്, ആവോലി (അദ്ധ്യാപിക നിര്‍മ്മല പബ്ലിക് സ്‌കൂള്‍, മൂവാറ്റുപുഴ)

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles