Saturday, January 4, 2025

Top 5 This Week

Related Posts

ആർച്ച്ബിഷപ്പ് ഡെസ്മണ്ട് ടുടു അന്തരിച്ചു

കേപ്ടൗൺ: മണ്ടേലയ്ക്കൊപ്പം വർണവിവേചനത്തിനെതിരെ പോരാടിയ വൈദികൻ
ആർച്ച്ബിഷപ്പ് ഡെസ്മണ്ട് ടുടു അന്തരിച്ചു. 90-ാം വയസ്സായിരുന്നു
ദക്ഷിണാഫ്രിക്കയിൽ വർണവിവേചനം നിർത്തലാക്കാൻ വേണ്ടി മുൻ പ്രസിഡന്റ് നെൽസൺ മണ്ടേലക്കൊപ്പം പ്രവർത്തിച്ചവരിൽ പ്രമുഖനായിരുന്ന ടുടു നോബൽ സമ്മാനവും നേടിയിരുന്നു.

1948 മുതൽ 1991 വരെ ദക്ഷിണാഫ്രിക്കയിലെ ന്യൂനപക്ഷ വെളുത്ത വർഗക്കാരുടെ സർക്കാരിന്റെ കീഴിൽ രാജ്യത്തെ കറുത്ത വർഗക്കാരായ ജനങ്ങൾ നേരിട്ട വംശീയ-വർണ വിവേചനങ്ങൾക്കെതിരെ പോരാടിയ വ്യക്തിത്വമായിരുന്നു ടുടു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles