Friday, November 1, 2024

Top 5 This Week

Related Posts

അന്നൂർ ഡെന്റൽ കോളേജിൽ ‘വദനാർബുദം’ പ്രവൃത്തി പരിചയശാല സംഘടിപ്പിച്ചു

മൂവാറ്റുപുഴ : അന്നൂർ ഡെന്റൽ കോളേജിൽ ‘വദനാർബുദം’ പ്രവൃത്തി പരിചയശാല സംഘടിപ്പിച്ചു.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റീസർച്ചും അന്നൂർ ഡെന്റൽ കോളേജും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കൊച്ചി, തൃപ്പുണിത്തുറ, ഗ്രേറ്റർ കൊച്ചി, മലനാട് എന്നി ബ്രാഞ്ചുകളും സംയുക്തമായാണ് ദ്വിദിന പ്രവൃത്തി പരിചയശാല സംഘടിപ്പിച്ചത്.

ശിൽപശാലയിൽ അന്നൂർ ഡെന്റൽ കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ജിജു ജോർജ് ബേബി, ക്യാൻസർ ചികിൽസ വിദഗ്ദരായ ഡോക്ടർ മോനി കുര്യാക്കോസ്, ഡോക്ടർ ദീപു ജോർജ് , ഡോക്ടർ സംസം സണ്ണി, ഡോക്ടർ പ്രിയ തോമസ് എന്നിവർ ക്ലാസ്സുകൾ നയിച്ചു. ശില്പശാലയിൽ പങ്കെടുത്ത ഏവർക്കും പഞ്ച്ബയോപ്‌സി, നിർമ്മിതബുദ്ധി കേന്ദ്രികൃത ഓട്ടോഫ്‌ലുറസെൻസ്‌ടെസ്റ്റ്, ബ്രഷ്ബയോപ്‌സി എന്നിവയിൽ പരീശീലനം നൽകി .

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles