Friday, January 10, 2025

Top 5 This Week

Related Posts

അനിൽ ആന്റണിയുടേത്
ക്രൂരവും പൈശാചികവുമായ ഒരു കൂറുമാറ്റം… അഡ്വ ജയശങ്കർ

അനിൽ ആന്റണിയുടെ കൂറുമാറ്റത്തെ ക്രൂരവും , പൈശാചികവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കർ വിശേഷിപ്പിച്ചത്്്. അതും യൂദാസ് കർത്താവിനെ ഒറ്റുകൊടുത്ത പെസഹാ വ്യാഴാഴ്ച ദിവസം.
പിതാവേ ഇവൻ ചെയ്യുന്നതെന്തെന്ന് ഇവന് നന്നായി അറിയാം; ഇവനോട് പൊറുക്കരുതേ. ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

ക്രൂരവും പൈശാചികവുമായ ഒരു കൂറുമാറ്റം…

ഒരണ സമരത്തിൽ തുടങ്ങി കേന്ദ്ര പ്രതിരോധ മന്ത്രിസ്ഥാനം വരെ പടർന്നു പന്തലിച്ച, ആദർശ രാഷ്ട്രീയത്തിന്റെ ഏക അപ്പൊസ്തലൻ അറക്കപറമ്പിൽ കുര്യൻ ആന്റണിയുടെ സീമന്ത പുത്രൻ അനിൽ കെ ആന്റണി കോൺഗ്രസ് രാഷ്ട്രീയമുപേക്ഷിച്ചു ബിജെപിയിൽ അംഗത്വം സ്വീകരിച്ചു, അതും യൂദാസ് കർത്താവിനെ ഒറ്റുകൊടുത്ത പെസഹാ വ്യാഴാഴ്ച ദിവസം.
പിതാവേ ഇവൻ ചെയ്യുന്നതെന്തെന്ന് ഇവന് നന്നായി അറിയാം; ഇവനോട് പൊറുക്കരുതേ.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles