Wednesday, December 25, 2024

Top 5 This Week

Related Posts

അങ്കണവാടി ടീച്ചർ മുങ്ങി മരിച്ചു

മൂവാറ്റുപുഴ : വടക്കൻമാറാടി മഞ്ചരിപടി വെങ്ങാലിൽ തങ്കന്റെ(പൗലോസ് ) ഭാര്യ ജിജി (52) മുങ്ങിമരിച്ചു. ഇന്ന് വൈകിട്ട് 6 ഓടെ മാറാടി തിരുമധുരൈ ക്ഷേത്രത്തിലെ കടവില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. മൃതശരീരം നിർമ്മല ആശുപത്രിയിൽ. മഞ്ചേരിപ്പടി അങ്കണവാടിയിലെ ടീച്ചറാണ്. മക്കള്‍ അക്ഷയ പോള്‍ (യുകെ), ആഷിഖ് (ദുബായ്)

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles