Thursday, December 26, 2024

Top 5 This Week

Related Posts

ഹൗസിങ് സഹകരണ സംഘം : നിർധന കുടുംബത്തിനായി നിർമിച്ച വീടിന്റെ താക്കോൽദാനം മന്ത്രി പി. രാജീവ് നിർവഹിച്ചു

മൂവാറ്റുപുഴ ഹൗസിങ് സഹകരണ സംഘം സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർധന കുടുംബത്തിനായി നിർമിച്ച വീടിന്റെ താക്കോൽദാനം മന്ത്രി പി. രാജീവ് നിർവഹിച്ചു. സംഘം പ്രസിഡന്റ് യ.ആർ. ബാബു.അദ്ധ്്യക്ഷനായിരുന്നു. വാളകംമു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ. ചെറിയാൻ, മുൻ എംഎൽഎ ജോണി നെല്ലൂർ, അഡ്വ. പിഎം.ഇസ്മയിൽ, പി.ആർ. മുരളീധരൻ, കെ.പി. രാമചന്ദ്രൻ, വി.പി. പ്രസന്നകുമാരി. കെ.ജി.സത്യൻ, കെ.പി.എബ്രഹാം, പി.എൻ. മനോജ്, ഫാദർ ജോർജ് മാന്തോട്ടം തുടങ്ങിയവർ പ്രസംഗിച്ചു.

കടാതിയിൽ അപകടത്തിൽ മരിച്ച ടാപ്പിങ് തൊഴിലാളിയായിരുന്ന അനൂപിന്റെ വിധവയായ ഭാര്യയും രണ്ടു മക്കളഉം,പ്രായമായ മാതാവും ്അടങ്ങുന്ന കുടുംബത്തിനാണ് വീട് നിർമിച്ചു നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles