Friday, December 27, 2024

Top 5 This Week

Related Posts

സൗദി അറേബ്യക്ക് നേട്ടവുമായി രണ്ട് പ്രകൃതിവാതക പാടങ്ങൾ കൂടി കണ്ടെത്തി

സൗദി അറേബ്യക്ക് നേട്ടവുമായി രണ്ട് പ്രകൃതിവാതക പാടങ്ങൾ കൂടി കണ്ടെത്തി. സൗദി അറേബ്യൻ ഓയിൽ കമ്പനിയായ അരാംകോയാണ് കിഴക്കൻ പ്രവിശ്യയിൽ രണ്ട് പ്രകൃതിവാതക പാടങ്ങൾ കൂടി കണ്ടെത്തിയത്. അരാംകോ രണ്ട് പാരമ്പര്യേതര പ്രകൃതിവാതക പാടങ്ങൾ കണ്ടെത്തിയെന്ന് ഊർജമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ പ്രഖ്യാപിക്കുകയായിരുന്നു. (Saudi Aramco discovers two natural gas fields)

ഹുഫൂഫ് നഗരത്തിൽനിന്ന് 142 കിലോമീറ്റർ തെക്കുപടിഞ്ഞാറായി ഖവാർ പാടത്തിന്റെ തെക്കുപടിഞ്ഞാറ്് ‘അവ്താദ്’ എന്ന പ്രകൃതിവാതക പാടവും, ദഹ്‌റാൻ നഗരത്തിന് 230 കിലോമീറ്റർ തെക്കുപടിഞ്ഞാറായി ‘അൽ-ദഹ്ന’ പ്രകൃതിവാതക പാടവുമാണ് കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles