Friday, December 27, 2024

Top 5 This Week

Related Posts

സ്കൂട്ടർ അപകടം മധ്യവയസ്കൻ മരണമടഞ്ഞു.

കൽപ്പറ്റ: വെങ്ങപ്പള്ളിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. കാവുമന്ദം മാടക്കുന്ന് തുമ്പിയാൻ കുഴിയിൽ തോമസ് എന്ന കുഞ്ഞൂഞ്ഞ് ( 56 ) ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരണമടഞ്ഞത്. ഭാര്യ ആലീസ്, മക്കൾ അനൂപ്, അജീഷ്. സഹയാത്രികൻ മാടകുന്ന് സ്വദേശി അഗസ്റ്റിന് പരിക്കുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles