Thursday, December 26, 2024

Top 5 This Week

Related Posts

സി.പി.ഐ മഞ്ഞള്ളൂർ ലോക്കൽ സമ്മേളനം

മൂവാറ്റുപുഴ: സി.പി.ഐ മഞ്ഞള്ളൂർ ലോക്കൽ സമ്മേളനം എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് എൻ. അരുൺ ഉദ്ഘാടനം ചെയ്തു..മുതിർന്ന അംഗം ഇ.കെ. ചെല്ലപ്പൻ സമ്മേളനത്തിന് തുടക്കം കുറിച്ച് പതാക ഉയർത്തി. സി പി ഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ, എ ഐ ടി യു സി സംസ്ഥാന വർക്കിങ് കമ്മറ്റി അംഗം കെ.എ.നവാസ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ ഇ.കെ.സുരേഷ്, വിൻസൻ ഇല്ലിക്കൽ, മഹിളാസംഘം മണ്ഡലം സെക്രട്ടറി അനിത റെജി, തങ്കമണി ജോർജ്
തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറിയായി ഷാജി ഇടപ്പാട്ടിനെയും അസി.സെക്രട്ടറിയായി ബിനോയ് മാത്യൂവിനെയും സമ്മേളനം തെരഞ്ഞെടുത്തു.

ചിത്രം – സി.പി.ഐ മഞ്ഞള്ളൂർ ലോക്കൽ സമ്മേളനം എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് എൻ. അരുൺ ഉദ്ഘാടനം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles