മൂവാറ്റുപുഴ : മുളവൂർ എൽ.സി യിൽ ഇരുപത്തിരണ്ടാം ബൂത്തിൽ സംസ്ഥാന കമ്മിറ്റി അംഗം
സഖാവ് ഗോപി കോട്ടമുറിക്കലിന്റെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ചു.
ലോക്കൽ സെക്രട്ടറി വി.എസ് മുരളി ലോക്കൽ കമ്മിറ്റി അംഗങ്ങളായ യു.പി വർക്കി ബൂത്ത് സെക്രട്ടറി പി.ജി പ്രദീപ്കുമാർ ബ്രാഞ്ച് സെക്രട്ടറി കെ.എ രാജൻ പാർട്ടി മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു