Friday, January 3, 2025

Top 5 This Week

Related Posts

സമ്മർ ഫുട്ബോൾ ക്യാമ്പ് സമാപിച്ചു

മൂന്നാർ : സോക്കർ സ്കൂൾ തൊടുപുഴയുടെ നേതൃത്വത്തിൽ മൂന്നാറിലെ കേരള സ്പോർട് കൗൺസിലിന്റെ എച്എ.ടി.സി ഫൂട്ബോൾ ഗ്രൗണ്ടിൽ നടന്നിരുന്ന സമ്മർ ഫുട്ബോൾ ക്യാമ്പ് സമാപിച്ചു.

5 മുതൽ 17 വരെ പ്രായമുള്ള നിരവധി കുട്ടികൾ ആയിരുന്നു ക്യാമ്പിൽ പങ്കെടുത്തിരുന്നത്. സമാപന ചടങ്ങിൽ സീനിയർ ഫയർഫോഴ്സ് ഓഫിസർ തമ്പിധുരൈ ഉദ്ഘാടനം നിർവഹിച്ചു. എസ്. ഐ. ഷാജി മുഖ്യ അതിഥിയായിരുന്നു. . സോക്കർ സ്കൂൾ പരീശിലകൻ ജിത്തു ജോർജ് നന്ദിയും പറഞ്ഞു. സമ്മർ ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles