Tuesday, December 24, 2024

Top 5 This Week

Related Posts

വിവാഹത്തലേന്നു വധു കുഴഞ്ഞു വീണു മരിച്ചു

പെരിന്തൽമണ്ണ : വിവാഹത്തലേന്നു വധു കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ പാതായ്ക്കര സ്‌കൂൾ പടിയിലെ കിഴക്കേതിൽ മുസ്തഫയുടെയും സീനത്തിന്റെയും മകൾ ഫാത്തിമ ബത്തൂൽ (19) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 7 നാണ് മരണം. മൃതദേഹം ഇ എം എസ് ആശുപത്രി മോർച്ചറിയിൽ. മൂർക്കാനാട് സ്വദേശിയുമായുള്ള വിവാഹം ഇന്നു നടക്കാരിക്കെയാണ് മരണം സംഭവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles