Home LOCAL NEWS KOLLAM വയോജന വിധവയെ വീട്ടിൽ കയറി ആക്രമിച്ചു. കൈ തല്ലിയൊടിച്ചു.

വയോജന വിധവയെ വീട്ടിൽ കയറി ആക്രമിച്ചു. കൈ തല്ലിയൊടിച്ചു.

0
181

വയോജന വിധവയെ വീട്ടിൽ കയറി കൈ തല്ലിയൊടിച്ചു.

ഓച്ചിറ : ആലപ്പാട് പഞ്ചായത്തിൽ ശ്രായിക്കാട് മുറിയിൽ വല്യത്ത് വീട്ടിൽ ‘കുഞ്ഞുമോൾ’
എന്ന് വിളിക്കുന്ന രാജശ്രീയെ ( 73) അയൽവാസിയായ കേസരി ബാബുവും ഭാര്യയും മരുമകനും കൂട്ടാളി സലീം കടവിൽ എന്നയാളും വീട്ടിൽ അതിക്രമിച്ചു കയറി കൊല നടത്തുക എന്ന ഉദ്ദേശത്തോടുകൂടി ഇരുമ്പുവടി ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി എത്തിയാണ് ആക്രമിച്ചത് എന്ന് പരാതിയിൽ പറയുന്നു . ആക്രമണത്തിൽ പരിക്കേറ്റ രാജശ്രീയെ കൊല്ലം ഹോളിക്രോസ് ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. വലതു കൈയുടെ എല്ലുകൾക്ക് സാരമായ പൊട്ടലുകൾ സംഭവിച്ചിട്ടുണ്ട്.ഓച്ചിറ പോലീസ് കേസ് രജിസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചും . നാട്ടിൽ എത്തിയാൽ രാജശ്രീയെയും മക്കളെയും കൊന്നുകളയുമെന്ന് പ്രതികൾഭീഷണിപ്പെടുത്തുന്നതായി പറയുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here