Thursday, December 26, 2024

Top 5 This Week

Related Posts

വയനാട്ടിൽ ഭൂചലനം?

കൽപ്പറ്റ: വയനാട്ടിൽ ഭൂചലനം വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ. ഭൂമിക്കടിയിൽ മുഴക്കവും അസാധാരണ ശബ്ദവും കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. അമ്പലവയൽ ഭാഗത്താണ് ഭൂചലന മുണ്ടായത്. അമ്പലവയൽ, എടക്കൽ ഗുഹ കുറിച്യർമല , തുടങ്ങി പല ഭാഗങ്ങളിലും ഭൂചലനമുണ്ടായി പല ഭാഗങ്ങളിലും ജനങ്ങളെ മാറ്റി താമസിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles