Thursday, December 26, 2024

Top 5 This Week

Related Posts

റ്റീച്ചറമ്മയുടെ ചരമ വാർഷിക ദിനത്തിൽ രോഗികൾക്ക് അന്നദാനം.

റ്റീച്ചറമ്മയുടെ ചരമ വാർഷിക ദിനത്തിൽ രോഗികൾക്ക് അന്നദാനം.

കരുനാഗപ്പള്ളി : കുരുന്നുകളുടെ റ്റിച്ചർ അമ്മയായ ശ്രീദേവിയമ്മയുടെ ഏഴാം ചരമവാർഷിക ദിനത്തിൽ മകൾ സുരേഖയും കുടുംബവും, നാഷണൽ പാലിയേറ്റിവ് കെയർ സെന്ററു ചേർന്ന് കരുനാഗപ്പള്ളി ഗവ: ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പ് കാർക്കും ഭക്ഷണ വിതരണം നടത്തി.ആർ രാജശേഖരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിളയിൽ അനിയൻ, സുരേഖ , സുബാഷ് ബോസ്,എം .എം അൻസാരി, സുനിൽ കാട്ടൂർ ,ശ്രീകുമാർ കളത്തിൽ, സമീർ അക്ബർ, എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles