Wednesday, December 25, 2024

Top 5 This Week

Related Posts

റാക്കാട് നാന്തോട് ജലപദ്ധതിയുടെ നിര്‍മ്മാണോത്ഘാടനം നടത്തി


മൂവാറ്റുപുഴ: വാളകം ഗ്രാമപഞ്ചായത്ത് 8-ാം വാര്‍ഡ് റാക്കാട് നാന്തോട് ജലപദ്ധതിയുടെ രണ്ടാം ഘട്ട നിര്‍മ്മാണോത്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് ബിനോ കെ.ചെറിയാന്‍ ഉത്ഘാടനം ചെയ്തു. വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റെജി പി.കെ. പദ്ധതി വിശദീകരണം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles