Saturday, January 11, 2025

Top 5 This Week

Related Posts

യൂത്ത് കോൺഗ്രസ്സ് ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു.

യൂത്ത് കോൺഗ്രസ്സ് ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു.

കരുനാഗപ്പള്ളി :ഗാന്ധി മരിച്ചതല്ല ആർ.എസ്.എസ് കൊന്നതാണ് എന്ന മുദ്രാവാക്യം ഉയർത്തി യൂത്ത് കോൺഗ്രസ് കുലശേഖരപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ ഐ.എന്‍.റ്റി.യു.സി യുവജനവിഭാഗം സംസ്ഥാന പ്രസിഡന്‍റ് കാർത്തിക ശശി ഉദ്ഘാടനം ചെയ്തു യൂത്ത് കോൺഗ്രസ് കുലശേഖരപുരം മണ്ഡലം പ്രസിഡൻറ് അൽത്താഫ് ഹുസൈൻ അധ്യക്ഷത വഹിച്ചു .യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ അസ്‌ലം ആദിനാട്, ഇര്‍ഷാദ് ബഷീര്‍, ഷഹനാസ് തൊടിയൂര്‍ , കോണ്‍ഗ്രസ്സ് ഓച്ചിറ ബ്ലോക്ക് പ്രസിഡന്‍റ് ബി.എസ്.വിനോദ്, നീലകുളം സദാനന്ദൻ, യൂസഫ് കുഞ്ഞ്,കെ.എസ്പുരം സുധീർ, ഷെഫീഖ് കാട്ടയം , ആർ എസ് കിരൺ, കെ എൻ നൗഫൽ, കെ എം നൗഷാദ്, സുജരേന്ദ്രകുമാർ, സുമയ്യ, ചിന്നു,ഷംനാദ്, അരുൺ, നിയാസ് രാജ്,കൃഷ്ണൻകുട്ടി, ദീപക്,ഫഹദ്,ഗിരീഷ്, മജീദ് കുട്ടി, രഞ്ജിത്ത്, ആഷിക്, സത്താർ, താഹിർ, നാസർ, ഇർഷാദ് അഷറഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles