Thursday, December 26, 2024

Top 5 This Week

Related Posts

മൂവാറ്റുപുഴ കിഴക്കേക്കര ശാസ്തമംഗലത്ത് ആർ. ബൈജു (62) അന്തരിച്ചു

മൂവാററുപുഴ : ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി റിട്ട. ഡെവലപ്മെന്റ് ഓഫീസർ മൂവാറ്റുപുഴ കിഴക്കേക്കര ശാസ്തമംഗലത്ത് ആർ. ബൈജു (62) അന്തരിച്ചു. കിഴക്കേക്കര എൻ.എസ്.എസ്. കരയോഗം മുൻ സെക്രട്ടറിയും നിലവിൽ ഇലക്ടറൽ മെമ്പറുമാണ്. മുൻ സീനിയർ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ആർ. രാധാകൃഷ്ണന്റെയും മാലതിയുടെയും മകനാണ്.

ഭാര്യ: ഡോ. ഹേമ. മക്കൾ: വൃന്ദ, നന്ദ. മരുമകൻ: ഗോപു. സഹോദരങ്ങൾ: ആർ.ബിനു, അഡ്വ. ബിന്ദു ശാസ്തമംഗലം (ഹൈക്കോടതി എറണാകുളം), അഡ്വ. ആർ. ജയകൃഷ്ണൻ (തിരുവനന്തപുരം). സംസ്‌കാരം ഇന്ന് (03/05/2023, ) ഉച്ചക്ക് 01:00 മണിക്ക് മുനിസിപ്പൽ ശ്മശാനത്തിൽ.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles