Wednesday, December 25, 2024

Top 5 This Week

Related Posts

ബിന്ദു ജിജി യുടെ മഴത്താളങ്ങൾ മുറുകുമ്പോൾ കവിത സമാഹാരം എം. എ. കോളേജിന് സമർപ്പിച്ചു

കോതമംഗലം : എം. എ. കോളേജ് പൂർവ്വ വിദ്യാർത്ഥിനിയും,കോതമംഗലം മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപികയുമായ ബിന്ദു ജിജി യുടെ മഴത്താളങ്ങൾ മുറുകുമ്പോൾ എന്ന കവിത സമാഹാരം മാർ അത്തനേഷ്യസ് കോളേജിന് സമർപ്പിച്ചു . കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ഷാന്റി എ അവിരാ ബിന്ദു ജിജിയിൽ നിന്ന് കോപ്പി സ്വികരിച്ചു . ഡോ. എബി പി വര്ഗീസ്, ജിജി വി ഡേവിഡ്, ജോർജ്കുട്ടി ജോസ്, ഫ്ലൈ എസ് കുറ്റപ്പിള്ളിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles