Home POLITICS ബിജെപി എംഎൽസി ആയനൂർ മഞ്ജുനാഥനും കോൺഗ്രസിലേക്ക്

ബിജെപി എംഎൽസി ആയനൂർ മഞ്ജുനാഥനും കോൺഗ്രസിലേക്ക്

0
266

ബംഗളൂരു: തിരഞ്ഞെടുപ്പ് വടിവാതില്ക്കല എത്തിനില്‌ക്കെ ബിജെപി നേതാക്കളുടെ കോൺഗ്രസ്സിലേക്കുള്ള കൂറുമാറ്റം തുടരുന്നു. ഒടുവിൽ ബി.ജെ.പി നേതാവും എം.എൽ.സിയുമായ ആയനൂർ മഞ്ജുനാഥാണ് ബിജെപി വിടുന്നത്. ഇദ്ദേഹം ഉടൻ കോൺഗ്രസിൽ ചേരുമെന്നാണ് വെതുടർന്നാണ് രാജി തീരുമാനം. ഈശ്വരപ്പ, മകൻ കെ.ഇ. കന്തേഷിനായി ശിവമൊഗ്ഗ അർബൻ മണ്ഡലം സീറ്റ് നിശ്ചയിച്ചതാണ് കൂറുമാറ്റത്തിനു കാരണം.

മണ്ഡലത്തിൽ ഈശ്വരപ്പക്കെതിരെയോ മകനെതിരെയോ മത്സരിക്കാൻ തയാറാണെന്ന് മഞ്ജുനാഥ് മാധ്യമങ്ങളോട് പറഞ്ഞു. മഞ്ജുനാഥ് കോൺഗ്രസിൽ ചേരുമെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ ശിവമൊഗ്ഗ അർബൻ മണ്ഡലത്തിൽനിന്ന് മത്സരിക്കുമെന്നും ആണ് സൂചന.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here