Thursday, December 26, 2024

Top 5 This Week

Related Posts

പുറത്തുനിന്നു വന്നവര്‍ തൃക്കാക്കര വിടണം

തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം പൂര്‍ത്തിയായതിനാല്‍ മണ്ഡലത്തിനു പുറത്തുനിന്നും പ്രചാരണത്തിനായി എത്തിയിട്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും നേതാക്കളും മണ്ഡലം വിടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

വോട്ടര്‍ അല്ലെങ്കിലും മണ്ഡലത്തെ പ്രതിനിധികരിക്കുന്ന എംപിക്ക് ഇവിടെ തുടരുന്നതിന് തടസമില്ല. എന്നാല്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പാടില്ല. ഇക്കാര്യത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും പൊലീസും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles