Thursday, December 26, 2024

Top 5 This Week

Related Posts

പുന്നോപ്പടി സ്വദേശി യു.കെ.യില്‍ നിര്യാതനായി


മൂവാറ്റുപുഴ: പുന്നോപ്പടി കരിയഞ്ചേരിയില്‍  കെ.എം. മത്തായിയുടേയും ശോശാമ്മയുടേയും മകന്‍ ഷാജി മാത്യു (46)  നിര്യാതനായി. യു.കെ.യില്‍ സ്റ്റാഫ് നേഴ്സായിരുന്നു. മൃതദേഹം 11-12-2022 ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ഭവനത്തില്‍ എത്തിക്കും.

സംസ്ക്കാരം വൈകിട്ട് 4-ന് ശുശ്രൂഷകള്‍ക്ക് ശേഷം തൃക്കളത്തൂര്‍ സെന്‍റ് ജോര്‍ജ്ജ് യാക്കോബായ പള്ളി സെമിത്തേരിയില്‍.  ഭാര്യ ജൂബി പോള്‍ (യു.കെ.) മുട്ടുകാട് ഊരത്തുംകുടി കുടുംബാഗം.
മക്കള്‍: കെവിന്‍ ഷാജി, നെവിന്‍ ഷാജി
സഹോദരങ്ങള്‍: സിനി,സിബു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles