Thursday, December 26, 2024

Top 5 This Week

Related Posts

പുതുപ്പാടി തെക്കുംചേരിയിൽ (കുന്നുംപുറത്ത് )അന്ത്രു (88) നിര്യാതനായി

കോതമംഗലം : പുതുപ്പാടി തെക്കുംചേരിയിൽ (കുന്നുംപുറത്ത് ) പരേതനായ മൈതീൻ മകൻ അന്ത്രു (88) നിര്യാതനായി.
കബറടക്കം ഞായറാഴ്ച രാവിലെ 11.30 ന് പുതുപ്പാടി ജുമാ മസ്ജിദ് കബറിസ്ഥാനിൽ
ഭാര്യ: നാച്ചി, മക്കൾ: കുഞ്ഞുമോൻ, പരേതനായ ബാവു, ജമാൽ, യൂനസ്, അലി മുത്ത്, സുലൈഖ, അനസ്, ജാഫർ
മരുമക്കൾ: മിസ്രി, സുഹറ, ഷാജിത, ഹാജിറ, സുബി, അലി, സഫിയ, റബിഷ

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles