Friday, December 27, 2024

Top 5 This Week

Related Posts

പി.ഗോപിനാഥൻ അനുസ്മരണ സമ്മേളനം സി.ആർ മഹേഷ് എം .എൽ എ ഉദ്ഘാടനം ചെയ്തു.

പി.ഗോപിനാഥൻ അനുസ്മരണ സമ്മേളനം സി.ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കരുനാഗപ്പള്ളി :കോൺഗ്രസ് കരുനാഗപ്പള്ളി മണ്ഡലം വൈസ് പ്രസിഡന്റ് പി.ഗോപിനാഥന്റെ 3-ാം . ചരമവാർഷികം കോൺഗ്രസ് സൗത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നു.അനുസ്മരണ സമ്മേളനം സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് കരുനാഗപ്പള്ളി സൗത്ത് മണ്ഡലം പ്രസിഡന്റ് മുനമ്പത്ത് ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. യു ഡി എഫ് കൊല്ലം ജില്ലാ ചെയർമാൻ കെ.സി.രാജൻ മുഖ്യപ്രഭാക്ഷണം നത്തി.ആർ രാജശേഖരൻ , തൊടിയൂർ രാമചന്ദ്രൻ ,കെ .ജി രവി , ചിറ്റ്മൂല നാസർ, എൻ അജയകുമാർ , നീലികുളം സദാനന്ദൻ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles