Thursday, December 26, 2024

Top 5 This Week

Related Posts

പരുത്തിക്കാട്ടുകുടി കുടുംബസംഗമം

കോതമംഗലം : പരുത്തിക്കാട്ടുകുടി കുടുംബസംഗമം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.എം ബഷീർ ഉദ്ഘാടനം ചെയ്തു.
സൗത്ത് ഇരമല്ലൂർ എൻ.ഐ.എം.ഹാളിൽ നടന്ന യോഗത്തിൽ കുടുംബയോഗം പ്രസിഡന്റ് പി.എം.റഹീം അദ്ധ്യക്ഷത വഹിച്ചു.ആന്റണി ജോൺ എം.എൽ.എ, മാത്യു കുഴൽനാടൻ എം.എൽ.എ, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം.മജീദ് , പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ വിനയൻ , കെ.എഫ്.മുഹമ്മദ് തൗഫീഖ് മൗലവി, റഫീഖ്അലി നിസാമി, അഷറഫ് മൗലവി അൽബദ് രി , പി.എ. മൂസ മൗലവി ബാഖവി,പി.എം.അലി, നാസർ , പി.എം.സിദ്ധീഖ്, അജിനാസ് ബാവ, അബ്ബാസ് സഅ്ദി, ഇബ്രാഹീം ,ബഷീർ , സത്താർ , ഷംസ് തുടങ്ങിയവർ പ്രസംഗിച്ചു.
മുതിർന്ന കുടുംബാംഗങ്ങളെ ആദരിച്ചു. ഉന്നത വിജയികളേയും പിങ്ക് പോലീസിലെ മികച്ച സേവനത്തിന് ഡി.ജി.പി.യിൽ നിന്ന് അവാർഡ് നേടിയ നിഷയേയും അനുമോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles