Thursday, December 26, 2024

Top 5 This Week

Related Posts

നേപ്പാൽ വിമാന അപകടം ; 45 മൃതദേഹം കണ്ടെത്തി

നേപ്പാൾ വിമാനാപകടം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു ; 45 മൃതദേഹങ്ങൾ കണ്ടെത്തി. വിമാനയാത്രക്കാരിലെ 15 വിദേശികളിൽ അഞ്ച് പേർ ഇന്ത്യക്കാരാണ്. മറ്റുള്ളവർ റഷ്യ, അയർലൻഡ്, കൊറിയ, അർജന്റീന എന്നീ രാജ്യക്കാരാണ്. കഠ്മണ്ഡുവിൽ നിന്നും 72 പേരുമായി പൊഖറയിലേക്ക് എത്തിയ ANC ATR72 വിമാനം ലാൻഡ് ചെയ്യുന്നതിന് മുൻപ് സെത്തീ നദീ തീരത്ത് തകർന്ന് വീഴുകയായിരുന്നു.

വിമാനത്തിൽ 10 വിദേശികൾ ഉൾപ്പടെ 68 യാത്രക്കാരും 4 ജീവനക്കാരുമാണ് ഉണ്ടായിരുന്നതെന്ന് യതി എയർലൈൻസ് അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി വിമാനത്താവളം അടച്ചു.
കാഠ്മണ്ഡുവിൽ നിന്ന് 200 കിലോമീറ്റർ (124 മൈൽ) പടിഞ്ഞാറ് മാറിയുള്ള തിരക്കേറിയ വിനോദസഞ്ചാര നഗരമാണ് പൊഖാറ.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles