Saturday, January 11, 2025

Top 5 This Week

Related Posts

നവ സംവിധായകൻ കെ.എം. കമലിന് മൈലൂരിൽ ബാല്യകാല സുഹൃത്തുക്കളുടെ അനുമോദനം .

കോതമംഗലം : നവ സംവിധായകൻ കെ. എം. കമലി ന് ബാല്യകാല സുഹൃത്തുക്കളുടെ അനുമോദനം .
ഐ ഡി , പട തുടങ്ങിയ സിനിമകളുടെ
സംവിധായകനായ കോതമംഗലം സ്വദേശി കെ.എം കമലിന് മൈലൂരി ബാല്യകാല സുഹൃത്തുക്കളാണ് അനുമോദിച്ചത്. കമലിന്റെ മാതാവിന്റെ നാടായെ മൈലൂരിൽ ഇദ്ദേഹത്തിന് ഏറെ സുഹൃത്തുക്കളാണുള്ളത്. ഇവരുടെ നേതൃത്വത്തിലാണ് അനുമോദന സമ്മേളനം നടത്തിയത്.

യോഗം വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ ഉത്ഘാടനം ചെയ്തു. കെ.കെ. ഹുസൈൻ അധ്യക്ഷനായിരുന്നു.
ഫാദർ ബൈജു ചാണ്ടി , കെ.എസ്. അഷറഫ്, കെ.എസ്. അലി കുഞ്ഞ്, ലെത്തീഫ് കുഞ്ചാട്ട് .
ചാണ്ടി, സി.എച്ച്. അബു, കെ.എസ്. പരീത് മാഹിൻ കെ അലിയാർ, ഷക്കീർ എം.എം. ഷാജി മാത്യു, എ.എം. കമർ , അഷറഫ് വട്ട കുടി,തുടങ്ങിയവർ സംസാരിച്ചു. കെ എം കമൽ മറുപടി പ്രസംഗവും നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles