Friday, December 27, 2024

Top 5 This Week

Related Posts

തുറയിൽ കുന്ന് എസ്.എൻ.യു .പി.സ്കൂളിൽ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു

തുറയിൽ കുന്ന് എസ്.എൻ.യു .പി.സ്കൂളിൽ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു

കരുനാഗപള്ളി : തുറയിൽ കുന്ന് എസ്.എൻ.യു .പി.സ്കൂളിൽ മെറിറ്റ് 2022അവാർഡുകൾ . വിതരണം ചെയ്തുശാസ്ത മേള, സ്പോർട്ട്സ്, വിദ്യാരoഗം, കലോത്സവം എന്നീ വിഭാഗങ്ങളിൽ സബ്ബ്ജില്ല , ജില്ല സംസ്ഥാന തല  വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സകൂൾ മാനേജർ എസ്. സലിംകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന് അനുമോദന സമ്മേളനം സി.ആർ മഹേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു.  മത്സര വിജയി കൾക്കുള സമ്മാനങ്ങൾ നഗരസഭ ചെയർമാൻ കോട്ടയിൽ രാജു വിതരണം ചെയ്തു .ചടങ്ങിൽ മുനിസിപ്പൽ കൗൺസിലറന്മാരായ എസ്.സിംലാൽ, കെ.പുഷ്പാംഗദൻ , പി.ടി.എ പ്രസിഡന്റ് ഇ. മഹമ്മൂദ് ,പൂർവ്വ വിദ്യാർത്ഥിസംഘടനാ ഭാരവാഹികളായ ഷാജഹാൻ രാജധാനി, എസ് ശിവകുമാർ , ഡി. ആതിര എന്നിവർ സംസാരിച്ചു..ജി. ശിവപ്രസാദ് സ്വാഗതവും, എസ്. അനിതാ കുമാരി നന്ദിയും രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles