Thursday, December 26, 2024

Top 5 This Week

Related Posts

താലൂക്ക് എയ്ഡഡ് സ്‌കൂൾ എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി

മുവാറ്റുപുഴ താലൂക്ക് എയ്ഡഡ് സ്‌കൂൾ എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി ഭാരവാഹികളായി ബിജു കെ ജോൺ (പ്രസിഡന്റ് ) ജയ്‌സൺ ആന്റണി (വൈ. പ്രസിഡന്റ് ) അനൂപ് ജോൺ, ജൂണോ ജോർജ്, ജയ്‌സൺ പോൾ, സജിൽ വിൻസന്റ് , സിന്നി ജോർജ്, ധന്യ വിഎസ്, മെറ്റിൽഡ ജി തയ്യിൽ .എന്നിവരെ തിരഞ്ഞെടുത്തു.

ബിജു കെ ജോൺ

മുവാറ്റുപുഴ നിർമല ഹൈ സ്‌കൂളിൽ വച്ച് സംഘം പ്രസിഡന്റ് ബിജു കെ ജോൺ അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗമായ ധന്യ വി എസ് സ്വാഗതവും
സെക്രട്ടറി രഞ്ചു രാജൻ, അനൂബ് ജോൺ, സജിൽ വിൻസെന്റ്, ജെയ്‌സൺ ജോർജ്, സിന്നി ജോർജ്, മെറ്റിൽഡ ജി തയ്യിൽ എന്നിവർ പ്രസംഗിച്ചു…

സംഘത്തിലെ 2022 വർഷത്തെ ബെസ്റ്റ് കസ്റ്റമർ അവാർഡിന് അർഹയായ ജൂലി ഇട്ടിയകാട്ടിനെ ആദരിച്ചു.., പി.എച്ച.ഡി. നേടിയ കരസ്തമാക്കിയ റ്റി രാധാകൃഷ്ണൻ, പോൾജോ ജോർജ് എന്നീ അധ്യാപകരെ ആദരിച്ചു. സർവീസിൽ നിന്ന് വിരമിച്ച അംഗങ്ങളെ ആദരിച്ചു. എസ്.എസ്.എൽ.സി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങക്കൾക്കും A+ കരസ്ഥമാക്കിയ മെമ്പർമാരുടെ കുട്ടികൾക്ക് ക്യാഷ് അവാർഡ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles