Thursday, December 26, 2024

Top 5 This Week

Related Posts

തഴവ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയുടെ പള്ളി പെരുന്നാളിന് കൊടിയേറി.

തഴവ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയുടെ പള്ളി പെരുന്നാളിന് കൊടിയേറി …

കരുനാഗപ്പള്ളി : തഴവ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയുടെ പള്ളി പെരുന്നാൾ ഡിസംബർ 18 മുതൽ 21 വരെ വിവിധ പരിപാടികളോടെ നടക്കും. പെരുന്നാൾ കൊടിയേറ്റം ഇടവക വികാരി ഫാ: ബിജോയി സി .പി നിർവ്വഹിച്ചു. ഗാനശുശ്രൂഷ, വചന ശുശ്രൂഷ, പെരുന്നാൾ പ്രദക്ഷിണം, ആശിർവാദം, സ്നേഹവിരുന്ന്, ആകാശദീപകാഴ്ച എന്നിവ പെരുന്നാളിനോടനുബന്ധിച്ച് നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles