Friday, December 27, 2024

Top 5 This Week

Related Posts

തലവടി ചുണ്ടൻ ഓഹരി ഉടമ സിബി ജോർജിൻ്റെ മാതാവ് ലീലാമ്മ ജോർജ്ജ് അന്തരിച്ചു,സംസ്ക്കാരം ശനിയാഴ്ച.

തലവടി:തോട്ടയ്ക്കാട്ട് പറമ്പിൽ ടി.വി ജോർജ്ജ്കുട്ടിയുടെ ഭാര്യ ലീലാമ്മ ജോർജ് (74) അന്തരിച്ചു. ജൂലൈ 15 ശനിയാഴ്ച ഉച്ചയ്ക്ക് 1ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്ക്കാരം 2ന് തലവടി സെൻ്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ.പരേത പാമ്പാടി കല്ലുപുരയിൽ കുടുംബാംഗമാണ്.
മക്കൾ:സുജ, സുനി, സിബി (മൂവരും ഷാർജ)
മരുമക്കൾ:ചെങ്ങന്നൂർ പാണ്ടനാട് വെങ്ങശ്ശേരിയിൽ റെജി,നിരണം വാണിയപുരയിൽ ലിജോ,അടൂർ പെരിങ്ങനാട് റെജി നിവാസിൽ പരേതനായ റെജി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles